പുതപ്പിനടിയിൽ ചുരുണ്ടു കൂടി കിടന്നുറങ്ങിയിരുന്ന ഞാൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. കണ്ണ് തിരുമ്മി ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു. വീണ്ടും പുതപ്പിനടിയിലേക്കു വലിഞ്ഞു കേറാൻ മനസ്സ് പറയുന്നുണ്ടായിരുന്നെങ്കിലും ഒരു
