മനുഷ്യൻ ഉണ്ടായകാലം മുതൽ തന്നെ അവന്റെ ഉള്ളിലുണ്ടായിരുന്ന ആഗ്രഹം ആണ് പറക്കുക എന്ന്. ചെറുപ്പത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു പറക്കണമെന്ന്. പറക്കാൻ കഴിയില്ലെങ്കിലും ഇന്ന് ഞങ്ങൾ Sky Diving ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ധൈര്യം എവിടുന്നായി

Australia-യിൽ റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്ന എല്ലാവരും അവരുടെ ലിസ്റ്റിൽ ഇടുന്ന ഒരു ഐറ്റം ആണ് “Great Ocean Road”. 243 KM നീളമുള്ള Torquay മുതൽ Allansford വരെ കടലിനോടു ചേർന്നു കിടക്കുന്ന
Melbourne-ലേക്കുള്ള ഫ്ലൈറ്റ് പിടിക്കാൻ എല്ലാവരും രാവിലെതന്നെ എഴുന്നേറ്റ് റെഡി ആയിട്ടുണ്ട്. പെട്ടിയും കിടക്കയും ഒക്കെ എടുത്തു കാറിൽ വെച്ച് നേരെ എയർപ്പോർട്ടിലേക്ക് വിട്ടു. ഒന്നര മണിക്കൂർ ഉണ്ട് Sydney നിന്നും Melbourne വരെ. പോകുന്ന
ഇന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. കഴിഞ്ഞ ദിവസം നടന്നു ക്ഷീണിച്ചതുകാരണം പാമ്പിനെ കുറിച്ചൊന്നും ഓർക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഞാൻ കുളിച്ചു റെഡി ആയപ്പോഴേക്കും സമീറും റെഡി ആയി വന്നു. ഞങ്ങൾ രണ്ടുപേർക്കും
നാഗരാജാവ് ഇനിയെങ്ങാനും കട്ടിലിൽ കയറി മറുതലയിൽ എന്നെയും നോക്കി ഇരിപ്പുണ്ടോ ആവോ. പേടി കാരണം ഉറക്കവും പോയി കിട്ടി. ഇടക്ക് ഇടക്ക് എഴുന്നേറ്റു നോക്കി ഇല്ലെന്നുറപ്പിച്ചു ഒരു കണക്കിന് നേരം ഞാൻ വെളുപ്പിച്ചെടുത്തു. സമീർ
സിംഗപ്പൂർ ഉള്ള VFS വിസ സർവീസിൽ നിന്നും ഓസ്ട്രേലിയൻ വിസയും എടുത്ത്, ഫ്ലൈറ്റ് ടിക്കറ്റും, റൂമും ബുക്ക് ചെയ്ത്, കൂടെ കുറച്ചു സിംഗപ്പൂർ ഡോളർ മാറ്റി ഓസ്ട്രേലിയൻ ഡോളറും ആക്കി എല്ലാം കഴിഞ്ഞാണ് വീട്ടിൽ