ഇന്റർനെറ്റിൽ ഇങ്ങനെ ഒരു ക്യാപ്സ്യൂൾ അക്കോമഡേഷൻ കൺസെപ്റ്റ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒന്നിൽ ഒരു രാത്രി ഉറങ്ങാൻ പോകുന്നത്. ഞാൻ അടക്കം എല്ലാവർക്കും ഇതൊരു ഫസ്റ്റ് ടൈം എക്സ്പീരിയൻസ് ആണ്. അതുകൊണ്ടാകണം രാവിലെ തന്നെ ട്രിപ്പ്

ഇതാരാണപ്പാ ഈ നേരത്തു എനിക്കു മെസ്സേജ് അയക്കാൻ? മനസ്സിൽ അഞ്ചാറു ലഡ്ഡു അടുപ്പിച്ചു പൊട്ടി. മൊബൈൽ എടുത്തു ഞാൻ നോക്കി. Tekapo ഹോളിഡേ ഹോംസ് WiFi പാസ്സ്വേർഡ്. പഷ്ട്, ട്രിപ്പ് ലീഡർ അയച്ചുതന്നതാണ്. എന്തായാലും
പടച്ചോനേ… കാത്തോളീ, മുന്നിൽ കണ്ട ആ കറുത്ത രൂപം പെട്ടന്നു മെയിൻ ഡോറിലൂടെ പുറത്തേക്ക് ഓടി മറഞ്ഞു. എന്താ സംഭവിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടാതെ കിറുങ്ങി ബെഡ്ഢിൽ ഇരിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന
പറഞ്ഞുറപ്പിച്ചത് പോലെ കൃത്യം രാവിലെ 10:40-ന് തന്നെ Christchruch ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. നമുക്ക് കൈയ്യിൽ കരുതാവുന്ന സാധനങ്ങളിൽ ഒരുപാട് കർശന നിയമങ്ങൾ ഉള്ള ഒരു രാജ്യം ആണ് New Zealand, പ്രകൃതിയെ
ഓഫീസിൽ നിന്നും കൂട്ടുകാരോട് ബൈ പറഞ്ഞു 5 മണിക്ക് തന്നെ Singapore Changi Airport-ലേക് ക്യാബിനു കൈ കാണിച്ചു. ഓൺലൈൻ ആയി ചെക്ക് ഇൻ ചെയ്യാൻ പറ്റാത്തതിനാൽ അവിടെ പോയി ഇനി കൗണ്ടർ ചെക്ക്