Day 9: Fox Glacier – Hokitika

രാവിലെ എഴുന്നേറ്റു റെഡി ആയി പരിപാടികൾ തുടങ്ങുന്നതിനു മുൻപ് ഞാൻ ഹോട്ടലിനു പുറത്തേക്കു ഒന്നു കറങ്ങാൻ ഇറങ്ങി. റോഡിന്റെ അപ്പുറം ഒരു റെസ്റ്റോറന്റ് കണ്ടു നേരെ അങ്ങോട്ട് കയറി. ഒരു ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്തു,

Continue reading

Day 8: Wanaka – Fox Glacier

മെസ്സേജിനു എന്താ മറുപടി കൊടുക്കുക എന്നുകരുതി അന്തം വിട്ടു ഇരിക്കുമ്പോഴേക്കും അടുത്ത മെസ്സേജ് വന്നു. അവർ കുറച്ചുപേരുകൂടി അടുത്തുള്ള “Kika” റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാൻ പ്ലാൻ ഉണ്ട്, എന്നോടും വരുന്നോ എന്ന്. കൈയിൽ ഉണ്ടായിരുന്ന

Day 7: Kinloch – Wanaka

ഞാനും ഗിസല്ലയും അവിടെ ആ ബെഞ്ചിൽ വിശാലമായ ലേക്ക് നോക്കി ഞങ്ങളുടെ കട്ടൻകാപ്പി ആസ്വദിച്ചു, വിശേഷങ്ങളും യാത്രക്കിടയിലെ തമാശകളും ഒക്കെ പറഞ്ഞിരുന്നപ്പോഴേക്കും ഡിന്നർ റെഡിയായി. എല്ലാവരും കൂടി ഒരു വട്ടമേശ സമ്മേളനം പോലെ ഒച്ചപ്പാടും

Day 6: Te Anau – Kinloch Lodge

ഭാഗ്യം. മൊബൈലും മറ്റു സാധനങ്ങളും എല്ലാം അവിടെ തന്നെ ഉണ്ട്. ചാക്കോച്ചനെ വിളിക്കാൻ വേണ്ടി മൊബൈൽ എടുത്തപ്പോഴാണ് മെസ്സേജ് കാണുന്നത്. എല്ലാവരും അവിടെ പാൻട്രിയിലാണ്. Milford Sound-ലെ ഹൈക്കിങ്ങ് ഇല്ലാതിരുന്നതുകൊണ്ട് എല്ലാവർക്കും കുറച്ചു ആരോഗ്യം

Day 5: Queenstown – Te Anau

ഇന്റർനെറ്റിൽ ഇങ്ങനെ ഒരു ക്യാപ്സ്യൂൾ അക്കോമഡേഷൻ കൺസെപ്റ്റ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒന്നിൽ ഒരു രാത്രി ഉറങ്ങാൻ പോകുന്നത്. ഞാൻ അടക്കം എല്ലാവർക്കും ഇതൊരു ഫസ്റ്റ് ടൈം എക്സ്പീരിയൻസ് ആണ്. അതുകൊണ്ടാകണം രാവിലെ തന്നെ ട്രിപ്പ്

Day 4: Tekapo – Queenstown

ഇതാരാണപ്പാ ഈ നേരത്തു എനിക്കു മെസ്സേജ് അയക്കാൻ? മനസ്സിൽ അഞ്ചാറു ലഡ്ഡു അടുപ്പിച്ചു പൊട്ടി. മൊബൈൽ എടുത്തു ഞാൻ നോക്കി. Tekapo ഹോളിഡേ ഹോംസ് WiFi പാസ്സ്‌വേർഡ്. പഷ്ട്, ട്രിപ്പ് ലീഡർ അയച്ചുതന്നതാണ്. എന്തായാലും

1 2 3 4