Day 2: Reykjavík – Ólafsvík, Iceland

പേജിന്റെ തലക്കെട്ട് കണ്ട് എന്നെ ചീത്തപറയാൻ നിൽക്കേണ്ട. ഇവിടെ ഇങ്ങനെ ഒക്കെയാണ്. വലിയ പാടാണ് ഓരോ സ്ഥലങ്ങളുടെയും പേര് വായിച്ചെടുക്കാൻ. പിന്നെ ഗൂഗിൾ ചേച്ചി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു. Iceland-ൽ വലതു വശം ചേർന്നാണ്

Continue reading